മെര്‍സിഡീസ് ബെന്‍സ് CLS ഇന്ത്യന്‍ വിപണിയില്‍ ; വില 84.7 ലക്ഷം രൂപ
November 17, 2018 7:16 pm

മെര്‍സിഡീസ് ബെന്‍സ് CLS ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 84.7 ലക്ഷം രൂപയാണ് വില. CLS കൂപ്പെയുടെ മൂന്നാംതലമുറയാണിത്. ആഢംബരം തുളുമ്പുന്ന