microsoft നാലു വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ 55,000ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
October 6, 2018 1:31 pm

അബുദാബി: മൈക്രോസോഫ്റ്റ്, ക്ലൗഡ് സേവന കമ്പനികള്‍ എന്നിവര്‍ ചേര്‍ന്ന് നാലുവര്‍ഷത്തിനകം യുഎഇയില്‍ 55,000ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പഠനം.