പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി ജിയോ; ഇന്ത്യയിലെ 200 ദശലക്ഷം സ്ഥലങ്ങളില്‍ അത്യാധുനിക സേവനങ്ങള്‍ എത്തിക്കും
October 26, 2023 1:13 pm

പ്ലൂമിന്റെ ഏറ്റവും മികച്ച ക്ലൗഡ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇന്ത്യയിലെ ഏകദേശം 200 ദശലക്ഷം സ്ഥലങ്ങളില്‍ ജിയോ അത്യാധുനിക സേവനങ്ങള്‍ എത്തിക്കും.