സുശാന്ത് സിംഗിന്റെ ആത്മഹത്യ; ഷാള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
July 5, 2020 2:50 pm

മുംബൈ: നടന്‍ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്യാനുപയോഗിച്ച ഷാള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മുംബൈയിലെ കലീനയിലുള്ള ലാബിലേക്കാണ് ഷാള്‍