കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു
June 25, 2020 10:40 am

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട്ട് പ്രവാസികള്‍ക്കായി ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. ജില്ലയിലെ 42 ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തദ്ദേശസ്വയം