sensex സെന്‍സെക്‌സ് 137 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
December 19, 2018 3:51 pm

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 137 പോയിന്റ് നേട്ടത്തില്‍ 36484.33ലും നിഫ്റ്റി 50പോയിന്റ് ഉയര്‍ന്ന് 10961.50ത്തിലുമാണ്