ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ കോടതിയില്‍
August 7, 2017 5:36 pm

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ കോടതിയില്‍. ദിലീപിന്റെ സഹോദരന്‍ അനൂപാണ് ഹൈക്കോടതിയെ സമീപിച്ചത്.