കോവിഡ് വ്യാപനം; യു.കെയിൽ ആപ്പിള്‍ റീട്ടെയില്‍ വില്‍പന കേന്ദ്രങ്ങള്‍ അടച്ചു
January 5, 2021 4:40 pm

യു.കെയിൽ കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റീട്ടെയില്‍ വില്‍പന കേന്ദ്രങ്ങള്‍ ആപ്പിള്‍ താല്‍കാലികമായി അടച്ചു. കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ്