സെന്‍സെക്‌സ് 132.38 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു
June 4, 2021 4:25 pm

മുംബൈ: റിസര്‍വ് ബാങ്ക് ആറാം തവണയും നിരക്കില്‍ മാറ്റം വരുത്താതിരുന്നത് വിപണിയില്‍ പ്രതിഫലിച്ചു. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി.