അടഞ്ഞുകിടക്കുന്ന വാതില്‍ അടഞ്ഞുതന്നെ കിടന്നോട്ടെ:എസ് രാജേന്ദ്രന്‍
March 14, 2024 3:34 pm

ദേവികുളം: ഇനി സിപിഐഎമ്മിലേക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയുമായി രണ്ടു വര്‍ഷമായി അകന്നുനില്‍ക്കുകയാണ് അദ്ദേഹം. അടഞ്ഞുകിടക്കുന്ന