കൊറോണ; ചൈനയിലൊഴികെ ലോകമെമ്പാടുമുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ച് ആപ്പിള്‍
March 14, 2020 4:11 pm

കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ചൈനയിലെ പ്രധാന നഗരങ്ങളിലൊഴികെ ലോകത്തൊട്ടാകെയുള്ള ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ അടയ്ക്കുന്നു. മാര്‍ച്ച് 27വരെ