വിവാദങ്ങൾക്കിടെ സർക്കാർ തുകകൊണ്ടുള്ള മദ്‌റസകള്‍ അടച്ച് പൂട്ടാനുള്ള നിയമം പാസാക്കി അസം
December 31, 2020 7:01 am

ഗുവാഹത്തി:  സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മദ്‌റസകള്‍ അടച്ചുപൂട്ടാന്‍  അസം സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ