കൊറോണ; പ്രീമിയര്‍ ലീഗിന്റെ മത്സരങ്ങള്‍ ഉപേക്ഷിക്കില്ല, പുതിയ തീരുമാനം ഇങ്ങനെ
March 18, 2020 6:10 pm

ലണ്ടന്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗിന്റെ അവശേഷിക്കുന്ന 92 മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതി. അതിനുശേഷം