മഹാവീര്യറിന്‍റെ ക്ലൈമാക്സ് മാറ്റി; ചിത്രം പുതിയ രൂപത്തില്‍ തിയേറ്ററുകളില്‍
July 30, 2022 2:33 pm

നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാവീര്യര്‍ സിനിമയുടെ ക്ലൈമാക്‌സ് മാറ്റി. പ്രേക്ഷകർക്കുണ്ടായ ആശയക്കുഴപ്പം നീക്കാൻ