ഹയർ സെക്കൻഡറി ചോദ്യപേപ്പർ സുരക്ഷാ ചുമതല: ഹൈസ്കൂൾ വിഭാഗത്തിലെ ക്ലര്‍ക്കുമാരെ ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ
February 7, 2024 6:16 am

കൊച്ചി∙ ഹയർ സെക്കൻഡറി ചോദ്യപ്പേപ്പർ-ഉത്തരപ്പേപ്പര്‍ സുരക്ഷാ ചുമതലയിൽനിന്നു ഹൈസ്കൂൾ വിഭാഗത്തിലെ ക്ലര്‍ക്കുമാരെയും ക്ലാസ് 4 ജീവനക്കാര്‍ അടക്കമുള്ളവരെയും ഒഴിവാക്കിയ സർക്കാർ