നമ്മുടെ നേതാവിന്റെ സുരക്ഷ എവിടെ? എന്തിന് അദ്ദേഹത്തെ ഒറ്റയ്ക്ക് വിട്ടു; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
October 13, 2019 1:26 pm

ഇന്ത്യ ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരത്തെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍