modi മന്‍ കീ ബാത്ത്‌ ; ശുചിത്വ പദ്ധതികളില്‍ പിന്തുണ ഉറപ്പാക്കണമെന്ന ആഹ്വാനവുമായി മോദി
February 25, 2018 1:07 pm

ന്യൂഡല്‍ഹി: ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍