രാജസ്ഥാനില്‍ ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
August 4, 2023 5:26 pm

ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ദുന്‍ഗര്‍പുരിലാണു സംഭവം നടന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതിക്രമത്തിന്