ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബംഗളൂരുവില്‍ സംഘര്‍ഷം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
August 12, 2020 2:40 pm

ബംഗളൂരു: ബംഗളൂരുവില്‍ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നോതാവ് അറസ്റ്റില്‍. മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐയുടെ