കൊറോണയെ പറ്റി വാക്ക് തര്‍ക്കം; ഊട്ടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
March 25, 2020 1:37 pm

ഊട്ടി: കൊറോണയെ പറ്റിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഊട്ടി ചന്തയില്‍ ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ്