തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു
May 30, 2021 5:30 pm

തൃശ്ശൂര്‍: വാടാനപ്പള്ളി തൃത്തല്ലൂരില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘർഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തൃത്തല്ലൂര്‍ ബീച്ച്