മലപ്പുറത്ത് സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്
April 8, 2021 2:05 pm

മലപ്പുറം: മലപ്പുറം എടക്കര മുത്തേടത്ത് സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു പരുക്കേറ്റു. ഡിവൈഎഫ്‌ഐ മുത്തേടം മേഖലാ സെക്രട്ടറി ക്രിസ്റ്റി