കശ്മീരിലെ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു
August 3, 2019 10:22 am

ബാരാമുള്ള: കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. സോപോര ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.