crime വഴക്കിനിടെ അച്ഛനും മകനും പരസ്പരം വെട്ടി പരുക്കേല്‍പിച്ചു
October 16, 2020 12:15 am

കൊച്ചി: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനിടെ അച്ഛനും മകനും പരസ്പരം വെട്ടി പരുക്കേല്‍പിച്ചു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശികളായ ഭരതന്‍, മകന്‍ വിഷ്ണു എന്നിവര്‍ക്കാണ്