പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു
July 9, 2021 11:50 am

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷത്തിനിടയില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കുത്തേറ്റു. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.