തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ 54,449 പേര്‍; 24 മണിക്കൂറിനിടെ 41 മരണം
June 19, 2020 10:51 pm

ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ 2115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയി