ആറ് കായിക താരങ്ങള്‍ക്ക് പത്മശ്രീ പുരസ്‌കാരം
January 26, 2021 2:00 pm

ന്യൂഡല്‍ഹി: കായിക രംഗത്തെ ആറ് താരങ്ങള്‍ രാജ്യത്തെ നാലാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരത്തിനു അർഹരായി. ടേബിള്‍ ടെന്നീസ്