പിണറായി സർക്കാരിനെതിരെ പൗരവിചാരണ നടത്താൻ പ്രതിപക്ഷം
October 30, 2022 1:35 pm

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വമ്പന്‍ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ്. പിണറായി ഭരണത്തിനെതിരെ സംസ്ഥാനത്ത് പൗര വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ്