സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യുപിഎസ്‌സി
June 5, 2020 4:15 pm

ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. ഒക്ടോബര്‍ നാലിനാണ് പരീക്ഷ. മെയിന്‍