കൊറോണ ബാധിതനോടൊപ്പം മാസ്‌ക് ധരിക്കാതെ സെല്‍ഫി; ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി
March 24, 2020 8:39 pm

കറാച്ചി: പാകിസ്ഥാനില്‍ കൊറോണ വൈറസ് രോഗ ബാധിതനോടൊപ്പം സെല്‍ഫിയെടുത്ത ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. ഐസൊലേഷന്‍ കേന്ദ്രത്തിലാണ് കൊവിഡ് 19 ബാധിതനായ