ജപ്പാനില്‍ സിവിക് സെഡാന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട കാഴ്‌സ്
June 29, 2020 9:15 am

ജന്മനാടായ ജപ്പാനില്‍ സിവിക് സെഡാന്‍ വില്‍പന അവസാനിപ്പിക്കുയാണെന്ന് ഹോണ്ട കാഴ്‌സ്. ജപ്പാനില്‍ കാറിന് ആവശ്യക്കാരില്ലാതെ വന്നതോടെയാണ് ഹോണ്ട സിവിക്കിനെ കൈവിടുന്നത്.