സിവിക് ചന്ദ്രന്‍ കേസ്; സെഷന്‍സ് കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ബൃന്ദ കാരാട്ട്
August 18, 2022 12:01 pm

ദില്ലി: സിവിക് ചന്ദ്രൻ കേസിലെ സെഷന്‍സ് കോടതി ഉത്തരവിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ