പുതിയ ഹോണ്ട സിവിക്; മാര്‍ച്ച് എട്ടിന് വിപണിയിലെത്തും
January 23, 2019 2:21 pm

ഹോണ്ട സിവിക് മാര്‍ച്ച് എട്ടിന് വിപണിയിലെത്തിക്കുമെന്ന് കമ്പനി. സിവികിന്റെ മടങ്ങി വരവ് വാഹനലോകത്ത് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.