വിഢിത്തം വിളമ്പുന്നു; മകന്റെ സിവില്‍ സര്‍വീസ് ആരോപണത്തിന് മറുപടിയുമായി ചെന്നിത്തല
October 17, 2019 4:53 pm

കൊച്ചി: തന്റെ മകന്റെ സിവില്‍ സര്‍വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ്