നഗരം ലൈഫ് പദ്ധതി: 15212 വീടുകള്‍ക്കു കൂടി അംഗീകാരം
March 28, 2022 11:07 am

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ങ്ങ​ളി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ 15212 വീ​ടു​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ചു.