സിറ്റി, ജാസ് കാറുകളുടെ ഹൈബ്രിഡ് പതിപ്പുകളുമായി ഹോണ്ട
October 28, 2017 7:35 pm

പെട്രോള്‍, ഡീസല്‍ കാറുകളോട് 2030ഓടെ വിടപറയാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് കാറുകളിലേക്ക് ചുവട് മാറാനുള്ള കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍