നവകേരള സദസ്സില്‍ പങ്കെടുത്തില്ലെന്ന തെറ്റിദ്ധാരണയില്‍ CITU അംഗമായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം
December 15, 2023 9:23 am

കുമരകം: നവകേരള സദസ്സില്‍ പങ്കെടുത്തിട്ടും ഇല്ലെന്നാരോപിച്ച് സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് സംഭവം.