മുട്ടിലിഴഞ്ഞ് വീട്ടിൽ പോകേണ്ടി വരും’; മുത്തൂറ്റ് ശാഖ മാനേജർക്ക് സിഐടിയു നേതാവിന്‍റെ ഭീഷണി
September 8, 2019 11:31 pm

ആലപ്പുഴ: മുത്തൂറ്റ് ശാഖ മാനേജര്‍ക്ക് നേരെ സിഐടിയു നേതാവിന്റെ ഭീഷണി. ആലപ്പുഴ പുന്നപ്ര ബ്രാഞ്ച് മാനേജരെയാണ് സിഐടിയു ആലപ്പുഴ സൗത്ത്