നാഥനില്ലാത്തത് ബി.ജെ.പിയ്ക്ക് തിരിച്ചടി, കേരളത്തിൽ കാവിപ്പട പ്രതിരോധത്തിൽ
December 19, 2019 5:52 pm

പൗരത്വ ബില്‍ പ്രക്ഷോഭം സംസ്ഥാനത്ത് കത്തി പടരുമ്പോള്‍ പ്രതിരോധിക്കാന്‍ നാഥനില്ലാത്ത അവസ്ഥയിലാണിപ്പോള്‍ ബി.ജെ.പി. ചാനലുകളില്‍ പാര്‍ട്ടി വക്താക്കള്‍ ന്യായീകരണവുമായി എത്തുന്നുണ്ടെങ്കിലും