വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍: നിതിന്‍ ഗഡ്കരി
December 18, 2019 6:00 pm

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരിച്ച് നിതിന്‍ ഗഡ്കരി. ലോകത്ത് നിരവധി മുസ്ലീം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യംപോലുമില്ലെന്നും ഗഡ്കരി