മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം വസ്തുതാവിരുദ്ധം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
December 21, 2019 6:09 pm

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള മലേഷ്യന്‍ പ്രസിഡന്റ് മഹാതിര്‍ മൊഹമ്മദിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ഇന്ത്യ. പൗരത്വ നിയമഭേദഗതി ഒരു ഇന്ത്യന്‍ പൗരനെയും

തെരുവിലിറങ്ങി മമതാ ബാനര്‍ജി; ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും തെരഞ്ഞെടുപ്പും
December 18, 2019 12:36 pm

മമതാ ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി. തന്റെ പ്രതിഷേധങ്ങളും, രാഷ്ട്രീയ ലക്ഷ്യങ്ങളും നടപ്പാക്കാന്‍ തെരുവിലിറങ്ങുന്ന

എതിര്‍ത്തോളൂ, എത്ര വേണമെങ്കിലും; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത് ഷാ
December 18, 2019 9:21 am

കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഒതുക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷം ഒരു ഭാഗത്ത് സജീവമാക്കുമ്പോള്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി അമിത്

പൗരത്വ ബില്ലില്‍ പ്രതിഷേധത്തിനില്ല; പ്രതികരിക്കാനാവാതെ ശിവസേന ബുദ്ധിമുട്ടും
December 17, 2019 5:53 pm

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതിലും ബുദ്ധിമുട്ടാണ് പറഞ്ഞുപോയ കാര്യങ്ങള്‍ വിഴുങ്ങാനുള്ള ശിവസേന അനുഭവിക്കുന്ന പെടാപ്പാട്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍

അക്രമങ്ങള്‍ തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബിജെപി
December 14, 2019 11:32 pm

കോ​ല്‍​ക്ക​ത്ത : പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ അ​ക്ര​മ​ങ്ങ​ള്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തു​ട​ര്‍​ന്നാ​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന്

നയതന്ത്ര ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ അക്രമം; അധിക സുരക്ഷ നല്‍കണമെന്ന് ബംഗ്ലാദേശ്
December 14, 2019 12:13 pm

ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. അതേസമയം പ്രക്ഷോഭം നടക്കുന്ന

Page 2 of 2 1 2