പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് പ്രതിഷേധം പുകയുന്നു, നിരവധി പേര്‍ കസ്റ്റഡിയില്‍
December 19, 2019 3:33 pm

ഡല്‍ഹി/ലഖ്നൗ/ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡല്‍ഹി,ഹൈദരാബാദ്, തിരുവനന്തപുരം, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.

17ാം തിയതിയിലെ ഹര്‍ത്താലിന് നോട്ടീസില്ല, സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്
December 14, 2019 11:53 pm

കാസര്‍ഗോഡ് : പൗരത്വ നിയമ ഭേദഗതിക്കെതിരെ 17 -ാം തിയതി ഹര്‍ത്താല്‍ നടത്തുന്നതായി കാണിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്.