പൗരത്വ ഭേദഗതി ബില്‍ ; ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്
December 16, 2019 8:36 am

തിരുവനന്തപുരം : ദേശീയ പൗരത്വ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന നീതി സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് അഞ്ചിന്

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു ; സ്ഥിതി നിയന്ത്രിക്കാൻ ഇടപെടണമെന്ന് ലഫ്. ഗവർണറോട് കെജ്‍രിവാൾ
December 15, 2019 9:04 pm

ന്യൂഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കത്തുന്ന ഡല്‍ഹി ജാമിയ നഗറില്‍ വന്‍ സംഘര്‍ഷാവസ്ഥ. പ്രദേശത്തെ മെട്രോ സര്‍വീസും താത്ക്കാലികമായി

പൗരത്വ ഭേദഗതി നിയമം ; പ്രക്ഷോഭം കനക്കുന്നു, പശ്ചിമ ബംഗാളിൽ അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു
December 15, 2019 7:38 am

മുംബൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ബംഗാളിലും കനക്കുന്നു. ആളൊഴിഞ്ഞ അഞ്ച് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍

ബില്‍ ഭരണഘടനവിരുദ്ധവും ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് ഉമ്മന്‍ചാണ്ടി
December 14, 2019 8:44 am

തിരുവനന്തപുരം : പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനവിരുദ്ധവും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭ
December 13, 2019 10:44 pm

ജനീവ : പൗരത്വ ഭേദഗതി ബില്ലി​​ന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്​ പരിശോധിച്ച്​ വരികയാണെന്ന്​ യു.എൻ. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു

പൗരത്വ ഭേദഗതി ബില്‍ ; മുസ്ലിം വിദ്യാർഥി സംഘടനകളുടെ പാർലമെന്റ് മാർച്ച് ഇന്ന്
December 13, 2019 7:51 am

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. വിവിധ മുസ്ലിം വിദ്യാര്‍ഥി സംഘടനകള്‍

ramnath kovind പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം ; രാഷ്ട്രപതി ഒപ്പിട്ടു, എതിര്‍പ്പുമായി സംസ്​ഥാനങ്ങള്‍
December 13, 2019 1:05 am

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം കത്തുന്നതിനിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.

ഡിസംബര്‍ 17ന് സംസ്ഥാന ഹര്‍ത്താല്‍
December 12, 2019 11:35 pm

കൊച്ചി : പൗരത്വ ഭേദഗതി ബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി,

മുഖ്യമന്ത്രി പിണറായി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് കെ. സുരേന്ദ്രന്‍
December 12, 2019 9:05 pm

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുന്നു ; വെടിവെപ്പില്‍ മൂന്ന് മരണം
December 12, 2019 8:48 pm

ന്യൂഡല്‍ഹി : പൗരത്വ ബില്‍ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍

Page 1 of 41 2 3 4