പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യും; മുന്നിട്ടിറങ്ങി കേന്ദ്ര സര്‍ക്കാര്‍
March 11, 2024 5:41 pm

ഡല്‍ഹി : പൗത്വ ഭേദഗതി ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും ഇന്ന് നിലവില്‍ വരും.

ഇ​ര​ട്ട പൗ​ര​ത്വ പ​രി​ഷ്ക​ര​ണ നി​യ​മം പാ​സാ​ക്കി ജ​ര്‍​മ​നി
January 22, 2024 7:40 am

ജ​​ര്‍​മ​ന്‍ പാ​​ര്‍​ല​​മെ​​ന്‍റ് ഇ​​ര​​ട്ട പൗ​​ര​​ത്വ പ​​രി​​ഷ്ക​​ര​​ണ നി​യ​മം പാ​​സാ​​ക്കി.​ ഇ​​തോ​​ടെ രാ​ജ്യം ഇ​​ര​​ട്ട പൗ​​ര​​ത്വം അം​​ഗീ​​ക​​രി​​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍ ഇ​​ത​​ര

കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനം വര്‍ധനവ്
October 24, 2023 5:55 pm

ന്യൂഡല്‍ഹി: കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനമാണ് വര്‍ധനവ് എന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്

ആലുവയിലെ കൊലപാതകം: പ്രതിയുടെ പൗരത്വമടക്കം അന്വേഷിക്കും; പൊലീസ് ബിഹാറിലേക്ക്
August 1, 2023 8:15 pm

കൊച്ചി: ആലുവയിലെ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അടുത്ത രണ്ട് ദിവസം പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഡി ഐജി

കഴിഞ്ഞ ആറ് മാസക്കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപക്ഷിച്ചവരുടെ കണക്കുകള്‍ പുറത്ത്
July 23, 2023 9:10 pm

ന്യൂഡല്‍ഹി: ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87,026 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകൾ. ആറ്

പത്ത് മാസത്തിൽ പൗരത്വം ഉപേക്ഷിച്ചവർ 1.83 ലക്ഷം എന്ന് കോൺഗ്രസ്; ‘കേന്ദ്രം മറുപടി പറയണം’
January 10, 2023 8:48 pm

ദില്ലി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റേത് എന്ന്

മധ്യപ്രദേശില്‍ കുടിയേറിയ അഞ്ച് പാക് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി ഇന്ത്യ
July 10, 2021 1:35 pm

ഇന്‍ഡോര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അഞ്ചു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും മാസം

30 പ്രവാസികള്‍ക്ക് ഒമാന്‍ ആഭ്യന്തര മന്ത്രാലയം പൗരത്വം അനുവദിച്ചു
June 29, 2021 6:30 pm

മസ്‌ക്കറ്റ്: ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്ന 30 പ്രവാസികള്‍ക്കു കൂടി രാജ്യം പൗരത്വം അനുവദിച്ചു. സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖാണ് ഇതുമായി

ദേശീയ വികസനത്തിന് സഹായിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ യുഎഇ തീരുമാനം
January 30, 2021 5:08 pm

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത്

Page 1 of 31 2 3