കര്‍ണാടകയിലെ നിരോധനാജ്ഞ ഒരു കാരണവു മില്ലാതെ; ആരോപണവുമായി ഡി.കെ. ശിവകുമാര്‍
December 21, 2019 11:06 am

കര്‍ണാടകയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഒരു കാരണവുമില്ലാതെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായെന്നും