കരിപ്പൂര്‍ സംഘര്‍ഷം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുJune 13, 2015 4:48 am
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താളത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ജവാന്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റാന്‍ നടപടി ആരംഭിച്ചു. കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലും

