സിഐഎസ്എഫ് മേധാവിയായി നിന സിങ്ങിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ വനിതന്യൂഡൽഹി : രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ
സിഐഎസ്എഫ് മേധാവിയായി നിന സിങ്ങിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ വനിതന്യൂഡൽഹി : രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ
പാര്‍ലമെന്റ് കെട്ടിടത്തിന്റെ സുരക്ഷാ ഇനി സിഐഎസ്എഫിന്പാര്ലമെന്റ് കെട്ടിടത്തിന്റെ സുരക്ഷാ ഇനി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഏറ്റെടുക്കും. അടുത്തിടെ നടന്ന പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ്
വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് കൈമാറുംതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടന്‍ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ കപ്പല്‍
കൊൽക്കത്തയിലെ മ്യൂസിയത്തിൽ വെടിവയ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് സിഐഎസ്എഫ് ജവാൻ മരിച്ചുകൊൽക്കത്ത: സഹപ്രവർത്തകൻ നടത്തിയ വെടിവയ്പ്പിൽ സിഐഎസ്എഫ് ജവാൻ മരിച്ചു. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലുള്ള ഇന്ത്യൻ മ്യൂസിയത്തിലെ സിഐഎസ്എഫ് ബാരക്കിലാണ് വെടിവയ്പ്പുണ്ടായത്.
ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യുകശ്മീര്: പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ എത്താനിരിക്കെ ജമ്മു കശ്മീരില്‍ ഭീകരാക്രമണവും രണ്ടിടത്ത് ഭീകരുമായി ഏറ്റുമുട്ടലും. ജമ്മുവില്‍ സിഐഎസ്എഫ് ബസിന് നേരെയുണ്ടായ
കസ്റ്റംസ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു; പൊലീസ് സുരക്ഷ മതിയെന്ന് കേന്ദ്രംകൊച്ചി : കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു. ഇനി പൊലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര
ഇനി മുതൽ സെക്രട്ടറിയേറ്റിന്റെ പരിപൂർണ്ണ സുരക്ഷാചുമതല സിഐഎസ്എഫിന്തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പരിപൂർണ സുരക്ഷാചുമതല ഇനിമുതൽ സിഐഎസ്എഫിന്. സമരക്കാർ സെക്രട്ടേറിയറ്റിൽ കടന്ന സാഹചര്യത്തിലാണ് തീരുമാനം. 200 പേരടങ്ങുന്ന സിഐഎസ്എഫ് സംഘത്തിന്
ഡല്‍ഹി മെട്രോയില്‍ 50 ലക്ഷം രൂപയുമായി 19 കാരന്‍ സിഐഎസ്എഫിന്റെ പിടിയില്ന്യൂഡല്ഹി : ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നിന്ന് 50 ലക്ഷം രൂപ അനധികൃതമായി കയ്യില്‍ വച്ചതിന് 19കാരനെ സിഐഎസ്എഫ് പിടികൂടി.
ഇനി കുറച്ചു ചിരിച്ചാൽ മതി; നിർദേശം എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക്ന്യൂഡൽഹി: ഇനി എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വലിയ ചിരി സമ്മാനിക്കേണ്ടി വരില്ല. വലിയ പുഞ്ചിരി സമ്മാനിച്ചാൽ ചിലപ്പോ പണി പോവുകയും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: സുരക്ഷ ഒക്‌ടോബര്‍ ഒന്നിന് സിഐഎസ്എഫ് ഏറ്റെടുക്കുംമട്ടന്നൂര്: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്‌ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു മാസം