വയനാട്ടില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍
May 26, 2020 3:44 pm

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയും മാനന്തവാടിയില്‍ തമ്പടിച്ചിരിക്കുന്ന സര്‍ക്കസ് സംഘത്തിലെ