തീയറ്റര്‍ ഉടമകളുടെ ആവശ്യം തള്ളി; കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍
November 20, 2021 5:31 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍. സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക