സീരിയല്‍-സിനിമ നടി രജ്ഞുഷ തൂങ്ങിമരിച്ച നിലയില്‍
October 30, 2023 11:48 am

തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ